Saturday, 1 September 2012

വാസ്തു പുരുഷന്‍
വാസ്തു പുരുഷന്‍  ആരാണ് ?
വാസ്തുപുരുഷന്‍  ശ്രീ മഹാവിഷ്ണു തന്നെയാണ്. ലോക നന്മക്കായി ഭഗവന്‍ വസ്തുവായി അവതരിക്കുകയായിരുന്നു. ആറടി മണ്ണിലും ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്നതാണ് വാസ്‌തുപുരുഷന്‍. വാസ്തുശാസ്ത്രപ്രകാരം ഭൂമിയുടെ ഉപരിഭാഗമാണ് അദ്ദേഹത്തിന്റെ ശരീരം

No comments:

Post a Comment